പൂക്കോട്ടുംപാടം: ചേലോട് കോടിയാടൻ രാധാകൃഷ്ണെൻറ (സുന്ദരൻ) ഭാര്യ മിനി (46) നിര്യാതയായി. മക്കൾ: അജയ് വിഷ്ണു, അതുൽ കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.