പെരിന്തൽമണ്ണ: ഗവ. ഗേൾസ് ഹൈസ്കൂളിന് മുൻവശം കുറ്റിക്കുന്നത്ത് പരേതനായ സൈത് മുഹമ്മദിെൻറ മകൻ സൈത് മൊയ്തീൻ (സുന്നുപ്പ -74) നിര്യാതനായി. മുൻകാലത്ത് പാണ്ടിക്കാട് നാഷനൽ ഹാർഡ്വെയർ എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ചെറുപാടത്ത് നഫീസ (ചീരട്ടാമല). മക്കൾ: ഫാറൂഖ്, ഇബ്രാഹിം, സുഹറ, കവിത. മരുമക്കൾ: ബുഷ്റ വലിയതൊടി (കുന്നക്കാവ്), ഫൗസിയ പാങ്കുഴിയിൽ (എടപ്പലം), ഹമീദ് ചെമ്മല (കട്ടുപ്പാറ), സുബൈർ പുന്നശ്ശേരി (ചെറുകര).