പടിഞ്ഞാറ്റുമുറി: ബിന്ദു നിവാസിൽ തിട്ടയിൽ സരോജിനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മുള്ളിയിൽ കുഞ്ഞൻ മാസ്റ്റർ. മക്കൾ: ഇന്ദിര, രമണി (റിട്ട. അധ്യാപിക, ചെറുകുളമ്പ് യു.പി സ്കൂൾ), രജനി, ബിന്ദു (അധ്യാപിക, എ.യു.പി സ്കൂൾ കുറുവ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. എസ്.ഐ), ബാബുഗോപാൽ (വിമുക്തഭടൻ), ഭാസ്കരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സി.പി. മോഹനൻ (റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.