വഴിക്കടവ്: പ്രവാസി ലീഗ് നിലമ്പൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കിഴക്കേതിൽ അബ്ദുറഹ്മാൻ (74) നിര്യാതനായി. ഭാര്യ: റംല ബീഗം. മക്കൾ: ഹബീബ (പ്രിസണർ ഓഫിസർ, മഞ്ചേരി), മഹമൂദ് (ഡ്രൈവർ, എക്സൈസ് എടക്കര), യാസർ, ഹിബ, ഹൈഫ. മരുമക്കൾ: അലി അസ്ക്കർ, ലമ, ഷഫ്ന, അസ്മൽ, റിസാൽ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് തോരംകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.