കാളികാവ്: കല്ലാമൂല മരുതങ്കാട് പരേതനായ അമ്പലക്കുന്നേൽ പത്മനാഭൻ നായരുടെ മകൻ ഗോപാലകൃഷ്ണൻ നായർ (63) നിര്യാതനായി. മാതാവ്: ഭവാനി അമ്മ. ഭാര്യ: സുലോചന. മക്കൾ: ശ്യാംകൃഷ്ണദാസ് (കുവൈത്ത്), ശിൽപ. മരുമകൾ: വിസ്മയ. സഹോദരങ്ങൾ: വിമല കുമാരി, മധുസൂദനൻ, രാജൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.