പാണ്ടനാട് നോർത്ത്: റിട്ട. സുബേദാർ പ്രയാർ ചക്കാലയിൽ വിജയകുമാരക്കുറുപ്പ് (മണിക്കുട്ടൻ -70) നിര്യാതനായി. ഭാര്യ: പ്രഭാവതിയമ്മ (റിട്ട. അധ്യാപിക, എൻ.എസ്.ജി.എച്ച്.എസ്, മാന്നാർ). മക്കൾ: അജയകുമാർ (അബൂദബി), ധന്യ അനീഷ് (അധ്യാപിക, എസ്.വി.എച്ച്.എസ്.എസ്, പാണ്ടനാട്). മരുമക്കൾ: ദിവ്യ അജയ് (തപാൽ വകുപ്പ്, ആലപ്പുഴ), അനീഷ് കുമാർ (കുവൈത്ത്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.