മാന്നാർ: കടപ്ര പരുമല മേമനയിൽ വീട്ടിൽ എം.സി. മാത്യു (പൊന്നച്ചൻ -64 ) നിര്യാതനായി. ഭാര്യ: ഹരിപ്പാട് വീയപുരം കളപ്പുരയ്ക്കൽ കുടുംബാംഗം വൽസമ്മ. മക്കൾ: സിബി, സിനി, സിറിൾ. മരുമക്കൾ: ബിജു, ഷാജി, ലിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് പരുമല സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.