മാന്നാർ: കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര പതിനേഴാം വാർഡിൽ തുരുത്തിയിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ ജനാർദനൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (83)നിര്യാതയായി. മക്കൾ: പുഷ്പ, കല. മരുമക്കൾ: രാമദാസ്,പരേതനായ ഓമനക്കുട്ടൻ.