കായംകുളം: പത്തിയൂര്‍ മേട്ടുതറയില്‍ പരേതനായ തങ്കപ്പെൻറ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കള്‍: പുഷ്പ, പ്രസന്ന, ഉഷ. മരുമക്കള്‍: പ്രകാശ്, ശശി കണ്ണമ്പിള്ളേത്ത്, സുരേഷ് പനക്കല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.