ചെങ്ങന്നൂർ: ചെറിയനാട് മണ്ഡപരിയാരം കൃഷ്ണകൃപയിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സരോജിനിയമ്മ (റിട്ട. അധ്യാപിക - 94) നിര്യാതയായി. മക്കൾ: സോമൻ നായർ, ശോഭ നായർ, ശുഭ നായർ. മരുമക്കൾ: ജയശ്രീ, ഹരികുമാർ, ശശികുമാർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.