കോതമംഗലം: ഞായപ്പിള്ളി വട്ടംകുഴിതടത്തിൽ വി.എം. ജോസഫ് (64) നിര്യാതനായി. ഭാര്യ: തലയോലപ്പറമ്പ് അറുന്നൂറ്റിമംഗലം പാലക്കാതടത്തിൽ കുടുംബാംഗം എൽസമ്മ. മക്കൾ: സാജൻ (ആസ്ട്രേലിയ), സന്തോഷ് (ഒമാൻ). മരുമകൾ: ടിൻസി സാജൻ കരുമാടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഞായപ്പിള്ളി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.