ഫോർട്ട്കൊച്ചി: കൽവത്തി പൂവത്ത് വീട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ മകൾ പി.എം. സഫിയ (93) നിര്യാതയായി. ഭർത്താവ്: പരേതനായ സി.വി. അബ്ദുൽ അസീസ്.