തോപ്പുംപടി: ടി ആൻഡ് ആർ ക്രോസ് റോഡിൽ കുത്തുകാട്ട് ബംഗ്ലാവ് പറമ്പിൽ കെ.ജെ. സേവ്യർ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് -90) നിര്യാതനായി. ഭാര്യ: സിസിലി (റിട്ട. ലോർഡ് കൃഷ്ണ ബാങ്ക്). മക്കൾ: േജക്കബ് (ദുബൈ), സ്വീറ്റി, ഹെയ്സൽ (അധ്യാപിക, കൊച്ചിൻ ഗുജറാത്തി വിദ്യാലയ, മട്ടാഞ്ചേരി). മരുമക്കൾ: ഷാർലെറ്റ് (എൻജിനീയർ, പുണെ), ലോയിഡ് പി. തോമസ് (ഓഫിസർ, ന്യൂ ഇന്ത്യ ഇൻഷുറൻസ്, കലൂർ), പോൾ വർഗീസ് (ലീഗൽ അഡ്വൈസർ, ദുബൈ). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.