എരുമേലി: എം.ഇ.എസ് പടി തങ്കമല ജേക്കബ് മാണി (ചാക്കോച്ചൻ പത്തേക്കർ -86) നിര്യാതനായി. ഭാര്യ: തിരുവഞ്ചൂർ വെള്ളൂപ്പറമ്പിൽ മറിയാമ്മ. മക്കൾ: എബി, ജിബി. മരുമക്കൾ: സിമി, ജെയ്നി. സംസ്കാരം ബുധനാഴ്ച 2.30ന് പ്രപ്പോസ് സെൻറ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.