ആലുവ: കൊടികുത്തുമല കളത്തിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (63) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: തൻസീർ, തസ്നി. മരുമക്കൾ: സവാദ്, തൻസീല. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് ആലുവ ടൗൺ മസ്ജിദ് ഖബർസ്ഥാനിൽ.