പറവൂർ: വടക്കേക്കര തലക്കാട്ട് നബീസ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എ. അബ്ദുല്ല (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി). മക്കൾ: ഫാത്തിമ ബീവി (റിട്ട. എ.ആർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), അയിഷ ബീവി, റംല ബീവി, പരേതനായ ടി.എ. കരീം (എൻജിനീയർ, ദുബൈ മുനിസിപ്പാലിറ്റി). മരുമക്കൾ: അബ്ദുറഹിമാൻ മൂപ്പൻ ഒടിപ്പാട്ടിൽ (നാനോ സോഫ്റ്റ്), ഫാത്തിമ ബീവി, ഷംസുദ്ദീൻ ഊവ്വാട്ടിൽ, പരേതനായ മുഹമ്മദ് സക്കീർ പടിയത്ത് (റിട്ട. എസ്.ഒ, കാലിക്കറ്റ് യൂനിവേഴ്സിറ്റി).