പറവൂർ: കവിത സ്റ്റോഴ്സ് ഉടമ മാക്കാപറമ്പിൽ (കവിത) എം.എ. പുഷ്പാംഗദൻ (റിട്ട. അധ്യാപകൻ -എടവനക്കാട് കെ.പി.എം.എച്ച്.എസ് -82) നിര്യാതനായി. പാലാതുരുത്ത് സംഘമിത്ര ചെയർമാൻ, മർച്ചൻറ് ക്ലബ് പ്രസിഡൻറ്, ടൗൺ മർച്ചൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ്, ലയൺസ് ക്ലബ്, മെട്രോപ്പൊളിറ്റൻ ക്ലബ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ബേബി (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ.എച്ച്.എസ്.എസ്, പുല്ലംകുളം). മക്കൾ: കവിത (ഇലക്ട്രിക് ഡിസൈനർ, ദുൈബ), അനിൽകുമാർ (അധ്യാപകൻ, എസ്.എൻ.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, പുല്ലംകുളം), സരിത (ഫുജൈറ). മരുമക്കൾ: സുധീർ സുധാകരൻ (ദുൈബ), ബിന്ദി (അധ്യാപിക, നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ), ബിജോയ് (ഫുജൈറ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തോന്ന്യകാവ് ശ്മശാനത്തിൽ.