കലൂർ: ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലെയ്നിൽ മണ്ഡലത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ ഐശാമ്മ (95) നിര്യാതയായി. മക്കൾ: നൗഷാദ്, നാദിർഷാ, റുക്കിയ, ആരിഫ, നസീമ, പരേതനായ നിസാർ. മരുമക്കൾ: ഷംസുദ്ദീൻ, ഉമൈബ, സുബൈദ, റസിയ, പരേതരായ യൂസഫ്, കെരീം.