കോതമംഗലം: നെല്ലിമറ്റം (കണ്ണാടിക്കോട്) പള്ളത്തുപാറ പരേതനായ മൈതീെൻറ ഭാര്യ ഷെരീഫ (85) നിര്യാതയായി. വെങ്ങോല കടയാൻകോടൻ കുടുംബാംഗമാണ്. മക്കൾ: അബൂബക്കർ, പരേതനായ മുഹമ്മദ്, ബാവ, പരീത്, ഫാത്തിമ, അബ്ദുല്ല, ഇബ്രാഹിം, അബ്ദുൽ അസീസ്. മരുമക്കൾ: നബീസ, ഹവ്വ, നസീമ, പാത്തുമ്മ, മുഹമ്മദ്, സുഹ്റ, ഐഷ, സാജിത.