കാക്കനാട്: തുതിയൂര്‍ രാജീവ് ഗാന്ധി ജങ്ഷനില്‍ ഉഷാലയത്തില്‍ ഭരതന് നായര്‍ (87) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കള്‍: ഉമ, രാമദാസന്, സുകുമാരന്‍, ഉഷ, ഷീല. മരുമക്കള്‍: ഗീത, പ്രസന്ന, സദാനന്ദ പണിക്കര്‍, സുരേന്ദ്രന്, പരേതനായ ചന്ദ്രശേഖരന്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാക്കനാട് അത്താണി ശ്മശാനത്തില്‍.