കോതമംഗലം: ഇരമല്ലൂർ അത്തിപ്പിള്ളി സരസ്വതി വിലാസത്തിൽ ( പ്ലാക്കോട്ട്, വാരപ്പെട്ടി) ചന്ദ്രശേഖരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി- 88) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ഇന്ദിര, സരള, സി.സതീഷ് ബാബു (റിട്ട. ആരോഗ്യ വകുപ്പ്), സി.രമേഷ് ബാബു (പൊതുമരാമത്ത് വകുപ്പ്, മൂവാറ്റുപുഴ). മരുമക്കൾ: ഷീല, ശുഭ, പരേതരായ പി.കെ. രാധാകൃഷ്ണൻ, സോമസുന്ദര മേനോൻ.