പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചിറപ്പുല്ലി വീട്ടിൽ കൊച്ചുപരീത് (95) നിര്യാതനായി. ഭാര്യ: പരേതയായ ഐശുമ്മ. മക്കൾ: പരേതയായ ഹാജറ, സൈനബ, ഖാലിദ്. മരുമക്കൾ: അബ്ദുൽ ഖാദർ, സുനിത. ഖബറടക്കം ബുധനാഴ്ച 10ന് കാഞ്ഞിരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.