ഉരുളികുന്നം: കുറ്റിപ്പൂവത്തിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ കമലമ്മാൾ (93) നിര്യാതയായി. മക്കൾ: സരസമ്മ, മുരുകൻ, ഗണപതി, മനോമണി, ഗോപാലകൃഷ്ണൻ, രാധ, ഗീത. മരുമക്കൾ: ജലജ, അംബിക, ബാബു, രതി, ബാബു, മുരുകൻ, പരേതനായ മണിയൻ ആചാരി. സംസ്കാരം ബുധനാഴ്ച 10.30ന് വീട്ടുവളപ്പിൽ.