മേലുകാവ്: ആനത്തായങ്കൽ ശശാങ്കെൻറ (കുട്ടായി) മകൾ അഞ്ജുമോൾ (23) നിര്യാതയായി. മാതാവ്: അമയപ്ര പറപ്പള്ളിക്കുന്നേൽ കുടുംബാംഗം സീന. സഹോദരൻ: അനന്തു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.