മണിമല: തോണിപ്പാറ തോണിപ്പാറയിൽ വീട്ടിൽ ജോസഫ് (കുട്ടപ്പൻ -57) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: രഞ്ജിത്, രമ്യ. മരുമകൻ: സന്ദീപ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചില്ലാക്കുന്ന് പൊതുശ്മശാനത്തിൽ.