കാഞ്ഞിരപ്പള്ളി: ചിറക്കടവ് ഒറ്റപ്പാക്കൽ ഒ.എൻ. പ്രഭാകര പിള്ള (86) നിര്യാതനായി. ഭാര്യ: ഇ.എൻ. ചെല്ലമ്മ. മക്കൾ: പി. പ്രഭാകുമാരി (ആധാരമെഴുത്ത്, പൊൻകുന്നം), ശോഭനകുമാരി, ലതാകുമാരി, പി. ആശാമോൾ (സെക്രട്ടറി, വനിത സഹകരണ സംഘം, തുലാപ്പള്ളി). മരുമക്കൾ: ടി.പി. രവീന്ദ്രൻ പിള്ള താഴത്തേടത്ത് (ആധാരമെഴുത്ത്, പൊൻകുന്നം), എ.എൻ. ദാമോദരൻ ഐക്കരയിൽ, വി.ആർ. ഹരിദാസ് ചിറക്കടവ്, പരേതനായ ബിജു തുലാപ്പള്ളി.