പുന്നവേലി: പിടിവെട്ടിൽ പരേതനായ ഖാദിർ റാവുത്തറുടെ മകൻ പി.എ. ഹമീദ് റാവുത്തർ (റിട്ട. എക്സ്റേ അറ്റൻഡൻറ്, ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രി -60) നിര്യാതനായി. ഭാര്യ: പായിപ്പാട് കിഴക്കേക്കുറ്റ് കുടുംബാംഗം റഹീമ ബീവി. മക്കൾ: പി.എച്ച്. ഫൈസൽ (ഹയാത്ത് ഹോസ്പിറ്റൽ, ചാവക്കാട്), സജ്ന, ഫസീല. മരുമക്കൾ: നജീം വായ്പൂര്, ഷാനുസലീം ഇടയിരിക്കപ്പുഴ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുന്നവേലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.