ചാമക്കാല: ഒരുപ്പുളിക്കൽ (മങ്ങരയിൽ) മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ -81) നിര്യാതയായി. ചാമക്കാല പ്ലാവ്നിൽക്കുംകാലായിൽ കുടുംബാംഗമാണ്. മക്കൾ: മേരി (യു.കെ), ജോയി (പത്രം ഏജൻറ്, ചാമക്കാല), ഏലിയാമ്മ, ബിജു (ഇരുവരും യു.കെ), സെലിൻ (ഇറ്റലി). മരുമക്കൾ: ജോയി പടമാടൻ, ഷീബ കുറുമുള്ളൂർ, എബ്രഹാം അയർക്കുന്നം, വിദ്യ (നാഗ്പുർ), ബിനു ചെറുകര. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാപള്ളി സെമിത്തേരിയിൽ.