മണങ്ങല്ലൂർ: മേപ്പുറത്ത് ഉമ്മർ ഖാൻ (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ലൈല, ലത്തീഫ്, അബ്ദുൽ അസീസ്, റംസത്. മരുമക്കൾ: ഷാജഹാൻ, ഷബീന, ആസിയ, അബ്ദുൽ ഖാദർ. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മണങ്ങല്ലൂർ മുസ്ലിം പള്ളി ഖബർസ്ഥാനിൽ.