വൈത്തിരി: റിപ്പൺ താഴുങ്കൽ പൗലോസ് (ഇട്ടൂപ്പ്-79) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: സണ്ണി, ജോണി, ജോസ്, ബീന, ബിന്ദു. മരുമക്കൾ: ബിന്ദു, സിനി, സോണിയ, വിക്ടർ, സജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് റിപ്പൺ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.