അമ്പലവയൽ: ചീങ്ങവല്ലം ചെറുക്കോ പതാലിൽ അബ്ദുൽ കരീം ഹാജി (84) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ചീങ്ങവല്ലം യൂനിറ്റ് പ്രസിഡന്റാണ്. ഭാര്യ: സുബൈദ. മക്കൾ: ആയിശത്, നുസൈബ, ഉമൈബ, യൂസുഫ്, ശുക്കൂർ. മരുമക്കൾ: ഉമർ, ഉസ്മാൻ, ആലി, ഹസീന, തബ്ഷീറ.