താനൂർ: മൂലക്കൽ മക്ക മസ്ജിദിന് സമീപം പരേതനായ എ.എം. അബ്ദുല്ലയുടെ മകൻ പാമ്പന്റകത്ത് ഹുസൈൻ കുട്ടി (ബാപ്പു -74 ) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: സലീം, റഫീഖ്, നസീർ, ജലീൽ, വാസിദ്, സുഹ്റ, സാബിറ, ഷാഹിദ, സുലൈഖ, ഖമറുന്നിസ. മരുമക്കൾ: ഹസ്സൻ, സലീം, മാനു, കുഞ്ഞിേമാൻ, സുലൈഖ, റുഖ്സാന, ആയിശ, കുഞ്ഞോൾ, സക്കീന. സഹോദരങ്ങൾ: ഇസ്മായിൽ, ഷഹദാദ്.