താനൂർ: മഠത്തിൽ റോഡിൽ കോന്നാത്ത് കരുണാകരൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സ്വപ്ന (കോഴിക്കോട് ഗവ. ബീച്ച് ഹോസ്പിറ്റൽ ഫിസിയോതൊറപ്പിസ്റ്റ്), സുചിത്ര (ആയുർവേദ ഡോക്ടർ), സുവർണ. മരുമക്കൾ: അനീഷ് (മൂലക്കൽ), അരവിന്ദൻ (പുറത്തൂർ), പ്രസാദ്. സഹോദരങ്ങൾ: ജാനകി, രാധ, പ്രഭാകരൻ.