പയ്യനാട്: കുട്ടിപ്പാറ പുള്ളക്കാട്ട് കുന്നുമ്മൽ കീരൻ (69) നിര്യാതനായി. ഭാര്യ: സരോജിനി. മകൻ: ഉണ്ണി വിശ്വനാഥൻ. മരുമകൾ: മിനി.