പന്തല്ലൂർ: കൂരിമണ്ണിൽ കഴുക്കുന്നുമ്മൽ കുഞ്ഞിമൂസ ഹാജി (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ മജീദ്, മുഹമ്മദ് മുസ്തഫ, ജാഫർ അലി, സക്കീർ ഹുസൈൻ, ഫൈസൽ, നൗഷാദ്, ഉമ്മുസൽമ, ഹസീന, സലീന, ജസീന. മരുമക്കൾ: സൽമ (വടക്കാങ്ങര), മുനീറ (മഞ്ചേരി), ജസീല (പാണ്ടിക്കാട്), ജസീറ (പുല്ലഞ്ചേരി), ഹഫ്സ (മുട്ടിപ്പാലം), ഫസീല (പുല്ലഞ്ചേരി), ഖാലിദ് (മമ്പാട്), മുഹമ്മദ് (ആമക്കാട്), മൊയ്ദീൻ (വെള്ളില), റഷീദ് (മേലാറ്റൂർ).