എടവണ്ണപ്പാറ: എളമരം സി.കെ. കരീം (70) നിര്യാതനായി. ഭാര്യമാര്‍: ഫാത്തിമകുട്ടി, ആമിന. മക്കള്‍: സൗദ, ഫസല്‍, സക്കീന, സൗജത്ത്. മരുമക്കള്‍: ആലികുട്ടി (പാലാഴി), അബ്ദുൽ റഷീദ് (ചീക്കോട്), പരേതനായ മുസ്തഫ (വെങ്ങാലി).