കാരകുന്ന്: പുലത്ത് കട്ടക്കാടൻ അസ്യ (68) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടമ്പ്ര അഹമ്മദ് കുട്ടി എന്ന ചെറിയോൻ. മക്കൾ: അബ്ദുൽ സലാം, അൻവർ സാദത്ത്, ഹഫ്സത്ത്, റസീന. മരുമക്കൾ: അഹമ്മദ് കുട്ടി (പത്തിരിയാൽ), ഇസ്ഹാഖ് (പാലക്കുളം), ജസീല (വാളോറുങ്ങൽ), സബ്ന (ഒതായി). സഹോദരങ്ങൾ: അബ്ദുൽ അസിസ്, ജമീല (ശാന്തി), പരേതനായ അഹമ്മദ് കുട്ടി.