പെരിമ്പലം: മോസ്കോ നഗർ പരേതനായ തുറയൻപിലാക്കൽ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൾ പാത്തുമ്മ (57) നിര്യാതയായി. മാതാവ്: കാരാടൻ ഇത്തിക്കുട്ടി. മകൾ: ആയിഷാബി. മരുമകൻ: കബീർ (ഇരുമ്പുഴി). സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുൽ അസീസ്.