മക്കരപറമ്പ്: ചെട്ട്യാരങ്ങാടി പറമ്പാടത്ത് കോളനിയിലെ വേലായുധെൻറ (മുത്തു) ഭാര്യ ലീല (55) നിര്യാതയായി. മക്കൾ: ബിജു, ബീനു, ഷിജു. മരുമക്കൾ: സുരേഷ്ബാബു, ഷൈമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുടുംബശ്മശാനത്തിൽ.