കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ അമ്പലവൻ മറിയുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവത്ത് കളത്തിൽ മൊയ്തീൻ. മക്കൾ: കുഞ്ഞിമുഹമ്മദ്, മുഹമ്മദ് മുസ്തഫ, അസൈനാർ, സക്കീന, സുബൈദ. മരുമക്കൾ: അബ്ദുസ്സമദ് (മങ്കട), മുഹമ്മദ് (കീരംകുണ്ട്), ഫാത്തിമ (ചേപ്പൂർ), സീനത്ത് (മുഞ്ഞക്കുളം), തബ്ശീറ.