മങ്കട: മേലെ അരിപ്രയിലെ പരേതനായ മാമ്പ്ര അബ്ദുൽ റഷീദിെൻറ ഭാര്യ ഫൗസിയ മച്ചഞ്ചേരി (39) നിര്യാതയായി. മക്കൾ: ഫഹ്മിയ, ഫഹ്മിദ, ഫർസിൻ മുഹമ്മദ്, ഷെല്ല ഫാത്തിമ. മരുമക്കൾ: ഷാജി കൂട്ടിലങ്ങാടി (ദുബൈ), മുനീർ മുള്ള്യാകുർശി (ഖത്തർ). സഹോദരങ്ങൾ: കബീർ മാസ്റ്റർ (അരിപ്ര), ഹബീബ, നസീറ, സജ്ന, ആബിദ.