വടുതല: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് അഞ്ചുകണ്ടം കിഴക്കേപുരക്കൽ വാസു (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രകാശൻ, മുകുന്ദൻ, മഹേഷ്, ശ്രീജ. മരുമക്കൾ: അജിത, കുമാരി, ചന്ദ്രിക, സാബു.