അമ്പലപ്പുഴ: പുറക്കാട് അപ്പാത്തിക്കരിച്ചിറ കൊന്നക്കൽ ഔസേഫ് (67) നിര്യാതനായി. ഭാര്യ: അന്നമ്മ ഔസേഫ്. മക്കൾ: മോളിമ്മ ജോസഫ്, ബിനോയി ഔസേഫ്, ബിന്ദു ജോസഫ്. മരുമക്കൾ: ജോഷി എബ്രാഹം, നീതു.