പെരുമ്പാവൂർ: രായമംഗലം കുറ്റിശ്ര അകത്തൂട്ട് വീട്ടിൽ കെ.ജി. മണികണ്ഠൻ (59) നിര്യാതനായി. ഭാര്യ: വളയൻചിറങ്ങര അരിമ്പാശ്ശേരി കുടുംബാംഗം ഉഷ. മക്കൾ: അശ്വതി, അഖിൽ. മരുമകൻ: എസ്. ആനന്ദ് (സീനിയർ സബ് എഡിറ്റർ, ദേശാഭിമാനി, കൊച്ചി).