ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ പെരിങ്ങേലിൽ കുമാരൻ (65) നിര്യാതനായി. ഭാര്യ: അമ്മിണി. മകൻ: അനിൽകുമാർ (കോൺഗ്രസ് ബൂത്ത് സെക്രട്ടറി). മരുമകൾ: ശ്രീജ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.