ആലുവ: ഏലൂരിൽ താമസിക്കുന്ന ചേനക്കര ആലി അഹ്മദിെൻറ മകൻ അഷ്റഫ് (ബാവ - 61) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: അനസ്, അനീഷ, അസിജ. മരുമക്കൾ: തസ്നി, റഫീഖ്, തൻവീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുട്ടം ചൂർണിക്കര ജമാഅത്ത് ഖബർസ്ഥാനിൽ.