പറവൂർ: കേസരി റോഡ് മാമ്പിള്ളിൽ എം.പി. പൗലോസ് (റിട്ട. പോസ്റ്റ് മാസ്റ്റർ -79) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ബിനു മാമ്പിള്ളി (ബിസിനസ്), ബിൻസി ജോജോ. മരുമക്കൾ: നിർമല, ജോജോ ചിങ്ങന്തറ (ബിസിനസ്).