തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡ് മിഷൻ സ്കൂളിന് സമീപം ‘ജ്യോതിപ്രതിഭ’ (മരട് തെക്കേടത്ത്) രാജേന്ദ്രെൻറ മകൻ ജ്യോതിഷ് (44) നിര്യാതനായി. മാതാവ്: ജലജ. ഭാര്യ: രമ്യ. മക്കൾ: തേജസ് കൃഷ്ണ, ഓജസ് കൃഷ്ണ. സംസ്കാരം വ്യാഴാഴ്ച 11ന് തൃപ്പൂണിത്തുറ ശാന്തികവാടത്തിൽ.