കളമശ്ശേരി: കാർബോറാണ്ടം യൂനിവേഴ്സൽ മുൻ എൻജിനീയർ കോട്ടക്കൽ കിഴക്കേതിൽ പരേതനായ കെ.ജി. ജോർജിെൻറ ഭാര്യ മേരി (റിട്ട. സ്റ്റാഫ് നഴ്സ് സി.എം.സി വെല്ലൂർ -89) നിര്യാതയായി. മേപ്രാൽ ചമതയിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ കെ. ജോർജ്, സൂസൻ കെ. ജോർജ്, മോഹൻ കെ. ജോർജ്. മരുമക്കൾ: ഉഷ, സൂസൻ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വളയൻചിറങ്ങര സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.