ആലുവ: തായിക്കാട്ടുകര നീണ്ടുനിവാസിൽ കെ.ജി. രാഘവൻ പിള്ള (റിട്ട. അപ്പോളോ -81) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടിയമ്മ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: രേണു, ബിജു (ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, കലൂർ). മരുമക്കൾ: സോമസുന്ദരൻ (ദുബൈ), സരിത.